ചൈനയിലെ സിയാച്ചിൻ പ്രവശ്യയില്‍ കല്‍ക്കരി ഖനി തകര്‍ന്ന് നാല് മരണം - കല്‍ക്കരി ഖനി തകര്‍ന്നു ലേറ്റസ്റ്റ് ന്യൂസ്
നാല് പേരുടേയും മൃതദേഹം കണ്ടെത്തി
കല്‍ക്കരി ഖനി തകര്‍ന്ന് നാലുപേര്‍ മരിച്ചു
ബെയ്‌ജിങ്: ചൈനയിലെ സിയാച്ചിൻ പ്രവശ്യയില്‍ പ്രവര്‍ത്തിക്കുന്ന കല്‍ക്കരി ഖനി തകര്‍ന്ന് നാല് പേര്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേരെ കാണാതായി. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 10:37 നാണ് സംഭവം. ഖനി തകരാനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ഭരണകൂടം അറിയിച്ചു.
TAGGED:
Coal mine collapse in China