ബീജിങ്:കൈക്കൂലി വാങ്ങിയ ഇന്‍റര്‍പോള്‍ മുന്‍ മേധാവി മെംഗ് ഹോങ്‌വെയ്ക്ക് വധശിക്ഷ. 2018 ല്‍ ചൈന സന്ദര്‍ശന വേളയിലാണ് മെംഗ് ഹോങ്‌വെ കൈക്കൂലി വാങ്ങിയത്. മെങ്ങിന് 13 വർഷം തടവും രണ്ട് ദശലക്ഷം യുവാൻ ഡോളര്‍ പിഴയും ആണ് ടിയാന്‍ജിന്‍ ഫസ്റ്റ് ഇന്‍റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതി വിധിച്ചത്.
കൈക്കൂലി വാങ്ങിയ ഇന്‍റര്‍പോള്‍ മുന്‍ മേധാവിക്ക് വധശിക്ഷ - ഇന്‍റര്‍പോള്‍ ചീഫ്
മെങ്ങിന് 13 വർഷം തടവും രണ്ട് ദശലക്ഷം യുവാൻ ഡോളര്‍ പിഴയും ആണ് ടിയാന്‍ജിന്‍ ഫസ്റ്റ് ഇന്‍റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതി വിധിച്ചത്
കൈക്കൂലി വാങ്ങിയ മുന്‍ ഇന്‍റര്‍പോള്‍ മേധാവിക്ക് വധശിക്ഷ
കഴിഞ്ഞ ജൂണിൽ നടന്ന വിചാരണയിൽ 2.1 ദശലക്ഷം യുഎസ് ഡോളർ കൈക്കൂലി വാങ്ങിയെന്ന് അദ്ദേഹം കുറ്റസമ്മതം നടത്തി. തന്‍റെ പദവിയും സ്ഥാനങ്ങളും അനുചിതമായ ആനുകൂല്യം തേടാനും കൈക്കൂലി വാങ്ങാനും ദുരുപയോഗം ചെയ്തതായും കോടതി പറഞ്ഞു. എല്ലാ ക്രിമിനൽ വസ്തുതകളും മെംഗ് സത്യസന്ധമായി ഏറ്റുപറഞ്ഞിട്ടുണ്ടെന്നും തീരുമാനത്തിൽ അപ്പീൽ നൽകില്ലെന്നും കോടതി പ്രസ്താവനയിൽ പറഞ്ഞു.