കേരളം

kerala

ETV Bharat / international

വായ്‌പ വിവരങ്ങൾ പുറത്തുവിടാൻ വിസമ്മതിച്ച് ചൈന - details of loans to developing countries

വികസ്വര രാജ്യങ്ങൾക്ക് വായ്പ നൽകുന്നതുമായി സംബന്ധിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ ചൈന അങ്ങേയറ്റം വിമുഖത കാണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ജി 20 വായ്‌പാ സുതാര്യത  വായ്‌പ വിവരങ്ങൾ പുറത്തുവിടാൻ വിസമ്മതിച്ച് ചൈന  ജി-20 രാജ്യങ്ങൾ  ചൈന  വികസ്വര രാജ്യങ്ങളുമായുള്ള ചൈനയുടെ വായ്പാ ഇടപാടുകൾ  China resists disclosing details of loans  G-20 demands debt transparency  details of loans to developing countries  china resist transparancy
ജി 20 വായ്‌പാ സുതാര്യത; വായ്‌പ വിവരങ്ങൾ പുറത്തുവിടാൻ വിസമ്മതിച്ച് ചൈന

By

Published : Apr 9, 2021, 10:56 AM IST

വിയന്ന: വാക്‌സിനേഷൻ ക്യാമ്പയിനുകൾ വികസ്വര രാജ്യങ്ങളിൽ പുരോഗമിക്കുന്നതിനിടയിൽ വായ്‌പ വിവരങ്ങൾ പുറത്തുവിടരുതെന്ന നിലപാട് എടുത്ത് ചൈന. ജി-20യിലെ മറ്റ് അംഗങ്ങളെ അപേക്ഷിച്ച് ചൈന സഹകരണം കുറവാണെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. വികസ്വര രാജ്യങ്ങൾക്ക് വായ്‌പ നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ ചൈന അങ്ങേയറ്റം വിമുഖത കാണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

വികസ്വര രാജ്യങ്ങളുമായുള്ള ചൈനയുടെ വായ്പാ ഇടപാടുകളുടെ നിബന്ധനകൾ രഹസ്യമാണെന്നും തിരിച്ചടവ് സമയത്ത് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ തിരിച്ചടവിന് മുൻഗണന നൽകണമെന്നും വിഷയം പഠിച്ച സംഘം റിപ്പോർട്ടിൽ പറയുന്നു. വായ്‌പ തിരിച്ചടവിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് ആവശ്യമാണെന്നും പഠനത്തിൽ പറയുന്നു.

ABOUT THE AUTHOR

...view details