കേരളം

kerala

ETV Bharat / international

ചൈനയിൽ 39 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു - കൊറോണ

വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 38 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

China reports 38 migrated cases of COVID-19  one death  COVID-19  corona  china  latest corona reports from china  39 new cases reported  ബെയ്‌ജിങ്  ചൈന  കൊവിഡ് കേസ്  കൊറോണ  കൊവിഡ് 19 ചൈന വാർത്ത
ചൈനയിൽ 39 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു

By

Published : Apr 6, 2020, 7:57 AM IST

ബെയ്‌ജിങ്: ചൈനയിൽ 39 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. രോഗബാധിതരിൽ 38 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. രാജ്യത്ത് ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അതേ സമയം ചൈനയിൽ ഇതുവരെയുള്ള കൊവിഡ് മരണം 3,331ലേക്കും സ്ഥിരീകരിച്ച കൊവിഡ് കേസുകൾ 81,708ലേക്കും കടന്നു. ശനിയാഴ്‌ച കൊവിഡ് മൂലം മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിച്ചു കൊണ്ട് രാജ്യം മൂന്ന് മിനിറ്റ് സമയം മൗനം ആചരിച്ചിരുന്നു.

ABOUT THE AUTHOR

...view details