കൊവിഡ് 19; ചൈനയില്‍ 22 മരണങ്ങള്‍ കൂടി - ചൈന
ചൈനയില്‍ മാത്രം ഇതുവരെ 80,700ൽ അധികം ആളുകൾക്കാണ് രോഗം ബാധിച്ചത്
കൊവിഡ് 19; ചൈനയില്‍ 22 മരണങ്ങള്‍ കൂടി
ബെയ്ജിങ്: മരണസംഖ്യ 3,119 ആയി. 40 പേരിലാണ് അസുഖം സ്ഥിരീകരിച്ചത്. ഇവരില്‍ പലരും ഹുബെ പ്രവിശ്യയില്‍ നിന്ന് ഉള്ളവരാണെന്ന് ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. ചൈനയില്‍ മാത്രം ഇതുവരെ 80,700ൽ അധികം ആളുകൾക്കാണ് രോഗം ബാധിച്ചത്. ഒരാഴ്ചയായി ചൈനയിലെ മരണ സംഖ്യ കുറഞ്ഞ് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.