കാശ്‌മീർ; യുഎൻ സുരക്ഷാ സമിതി യോഗം വിളിക്കണമെന്ന് ചൈന - പാകിസ്ഥാൻ
കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ചൈന
കാശ്‌മീർ വിഷയം : യുഎൻ സുരക്ഷാ സമിതി യോഗം വിളിച്ചു ചേർക്കണമെന്ന് ചൈന
ബെയ്ജിങ്:ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗം വിളിച്ചു ചേർക്കണമെന്നും കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ചൈന. ഇതേ ആവശ്യം പാകിസ്ഥാനും ഉന്നയിച്ചിരുന്നു. കശ്മീർ വിഷയത്തിൽ ചൈനയുടെ നിലപാട് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞിരുന്നു.