റഷ്യയില്‍ വാഹനാപകടം; നാല് മരണം - road accident
ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം.
റഷ്യയില്‍ വാഹനാപകടം; നാല് മരണം
മോസ്‌കോ: റഷ്യയില്‍ ബസ് അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. മോസ്‌കോയില്‍ നിന്നും വോള്‍ഗോഗ്രാഡിലേക്ക് പോകുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് ബസിന്‍റെ നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.