ബാങ്കോക്ക്: തായ്‌ലന്‍റില്‍ സര്‍ക്കാര്‍ ഓഫീസിലെ ബോംബാക്രമണത്തില്‍ 20 പേര്‍ക്ക് പരിക്ക്. യാലയിലെ സതേണ്‍ ബോര്‍ഡര്‍ പ്രൊവിന്‍സെസ് അഡ്‌മിനിസ്‌ട്രേഷന്‍ സെന്‍ററിലാണ് ആക്രമണം നടന്നത്.
തായ്‌ലന്‍റിലെ സര്‍ക്കാര്‍ ഓഫീസില്‍ ബോംബാക്രമണം; 20 പേര്‍ക്ക് പരിക്ക് - Thailand Bombing
കൊവിഡ് 19നുമായി ബന്ധപ്പെട്ട പ്രത്യേക യോഗം നടക്കുന്നതിനാല്‍ നിരവധിയാളുകൾ സംഭവസമയത്ത് ഓഫീസിലുണ്ടായിരുന്നു.
തായ്‌ലന്‍റിലെ സര്‍ക്കാര്‍ ഓഫീസില്‍ ബോംബാക്രമണം; 20 പേര്‍ക്ക് പരിക്ക്
ചൊവ്വാഴ്‌ച നടന്ന ആക്രമണത്തില്‍ ഗ്രാനേഡും കാര്‍ ബോംബിങ്ങുമാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൊവിഡ് 19നുമായി ബന്ധപ്പെട്ട പ്രത്യേക യോഗം നടക്കുന്നതിനാല്‍ നിരവധിയാളുകൾ സംഭവസമയത്ത് ഓഫീസിലുണ്ടായിരുന്നു. ഇതുവരെ ആരും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.