കേരളം

kerala

ETV Bharat / international

ഇന്തോന്യേഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ സ്‌ഫോടനം - blast took place news

സര്‍ക്കാര്‍ അധീനതയിലുള്ള എണ്ണ ശുദ്ധീകരണ ശാലയിലാണ് സ്‌ഫോടനം. കാരണം വ്യക്തമല്ല

സ്‌ഫോടനം നടന്നു വാര്‍ത്ത  ഇന്തോന്യേഷ്യയില്‍ അപകടം വാര്‍ത്ത  blast took place news  accident in indonesia news
സ്‌ഫോടനം

By

Published : Mar 29, 2021, 4:58 AM IST

ജാവ: ഇന്തോന്യേഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ വന്‍ സ്‌ഫോടനം. പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തിന്‍റെ ശബ്‌ദം കിലോമീറ്ററുകളോളം ദൂരത്തില്‍ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇടിമിന്നലിനെയും കനത്ത മഴയെയും തുടര്‍ന്നാണ് സ്‌ഫോടനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തെ തുടര്‍ന്ന് സമീപ ജില്ലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടെ സര്‍ക്കാര്‍ ഒഴിപ്പിക്കാന്‍ ആരംഭിച്ചു, സര്‍ക്കാര്‍ അധീനതയിലുള്ള എണ്ണ ശുദ്ധീകരണ ശാലയിലാണ് അപകടം നടന്നത്. സ്‌ഫോടനത്തിന്‍റെ കാരണം കണ്ടെത്താനായിട്ടില്ല.

ABOUT THE AUTHOR

...view details