കേരളം

kerala

ETV Bharat / international

ബംഗ്ലാദേശില്‍ 1733 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Bangladesh

24 മണിക്കൂറിനിടെ 19 പേര്‍ കൊവിഡ് മൂലം മരിച്ചു.

ബംഗ്ലാദേശില്‍ 1733 പേര്‍ക്ക് കൂടി കൊവിഡ്  കൊവിഡ് 19  Bangladesh's COVID-19 count reaches 423,620  Bangladesh's COVID-19 count  Bangladesh  COVID-19
ബംഗ്ലാദേശില്‍ 1733 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Nov 11, 2020, 5:42 PM IST

ധാക്ക: ബംഗ്ലാദേശില്‍ 1733 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 423,620 ആയതായി ജോണ്‍ ഹോപ്‌കിന്‍സ് സ്‌കൂള്‍ ഓഫ് മെഡിസിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ രാജ്യത്തെ കൊവിഡ് കേസുകള്‍ 425,000ത്തിലധികമായതായി ആരോഗ്യ ഡയറക്ടറേറ്റിന്‍റെ പ്രസ് റിലീസിനെ ചൂണ്ടിക്കാട്ടി ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്‌തു. 24 മണിക്കൂറിനിടെ 19 പേര്‍ കൂടി രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു.

ABOUT THE AUTHOR

...view details