കേരളം

kerala

ETV Bharat / international

ബംഗ്ലാദേശിൽ പീഡനക്കേസുകളിൽ വധശിക്ഷയ്ക്ക് അനുമതി - death penalty for rape in Bangladesh

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് നിർദേശം അംഗീകരിച്ചതെന്ന് നിയമ മന്ത്രി അനിസുൽ ഹുക്ക് പറഞ്ഞു

ബംഗ്ലാദേശിൽ പീഡനക്കേസുകളിൽ വധശിക്ഷയ്ക്ക്  പീഡനക്കേസുകളിൽ വധശിക്ഷക്ക് അനുമതി  മന്ത്രിസഭാ അംഗീകാരം നൽകി  പീഡനക്കേസുകളിൽ വധശിക്ഷയ്ക്ക് അനുമതി നൽകി  Bangladesh's cabinet gives nod to death penalty for rape  death penalty for rape in Bangladesh  Bangladesh's cabinet approves death penalty for rape
ബംഗ്ലാദേശിൽ പീഡനക്കേസുകളിൽ വധശിക്ഷയ്ക്ക് അനുമതി നൽകി

By

Published : Oct 12, 2020, 4:54 PM IST

ധാക്ക: പീഡനക്കേസുകളിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന നിർദേശത്തിന് ബംഗ്ലാദേശ് സർക്കാർ അംഗീകാരം നൽകി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് നിർദേശം അംഗീകരിച്ചതെന്ന് നിയമമന്ത്രി അനിസുൽ ഹുക്ക് പറഞ്ഞു. നിലവിലുള്ള ജീവപര്യന്തം ശിക്ഷയിൽ നിന്ന് വധശിക്ഷ നടപ്പാക്കാൻ അനുവദിക്കുന്ന ഓർഡിനൻസ് ബംഗ്ലാദേശ് പ്രസിഡന്‍റ് അബ്ദുൽ ഹമീദ് ഉടൻ തന്നെ പ്രഖ്യാപിക്കും. രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും ഹുക്ക് പറഞ്ഞു.

ABOUT THE AUTHOR

...view details