ബംഗ്ലാദേശിൽ 692 പേർക്ക് കൂടി കൊവിഡ് - Bangladesh covid updates
ആകെ കൊവിഡ് രോഗികളുടെ എണ്ണം 521,382, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 466,064.
ബംഗ്ലാദേശിൽ 692 പേർക്ക് കൂടി കൊവിഡ്
ധാക്ക: ബംഗ്ലാദേശിൽ 692 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 521,382 ആയി ഉയർന്നു. 22 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 7,756 ആയി ഉയരുകയും ചെയ്‌തു. 785 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 466,064 ആയി.