ബംഗ്ലാദേശില്‍ 1,274 പുതിയ കൊവിഡ് ബാധിതര്‍ - covid updates bangladesh
കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു
![ബംഗ്ലാദേശില്‍ 1,274 പുതിയ കൊവിഡ് ബാധിതര്‍ ബംഗ്ലാദേശില്‍ 1,274 പുതിയ കൊവിഡ് ബാധിതര്‍ കൊവിഡ് ബാധിതര്‍ bangladesh reports 1274 new covid cases covid updates bangladesh കൊവിഡ് വ്യാപനം ബംഗ്ലാദേശ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9223079-628-9223079-1603023828806.jpg)
ബംഗ്ലാദേശില്‍ 1,274 പുതിയ കൊവിഡ് ബാധിതര്‍
ധാക്ക:ബംഗ്ലാദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,274 പുതിയ കൊവിഡ് ബാധിതര്‍. രാജ്യത്ത് 14 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,660 ആയി. രാജ്യത്ത് ഇതുവരെ 388,569 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 303,972 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,674 പേരാണ് രോഗമുക്തരായത്. 1.46 ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്. 78.23 ശതമാനമാണ് രോഗമുക്തി നിരക്ക്. ശനിയാഴ്‌ച 11,866 സാമ്പിളുകളാണ് പരിശോധിച്ചത്.