കേരളം

kerala

ETV Bharat / international

ബംഗ്ലാദേശിൽ 1,470 പുതിയ കൊവിഡ് കേസുകൾ - ബംഗ്ലാദേശിൽ 1,470 പുതിയ കൊവിഡ് കേസുകൾ

ബംഗ്ലാദേശിലെ മരണനിരക്ക് 1.46 ശതമാനവും നിലവിലെ കൊവിഡ് മുക്തി നിരക്ക് 87.56 ശതമാനവുമാണ്

Bangladesh reported 1,470 new COVID-19 cases  1,470 new COVID-19 cases  Bangladesh COVID-19 cases  പുതിയ കൊവിഡ് കേസുകൾ  ബംഗ്ലാദേശിൽ 1,470 പുതിയ കൊവിഡ് കേസുകൾ  ബംഗ്ലാദേശിൽ കൊവിഡ് കേസുകൾ
കൊവിഡ് കേസുകൾ

By

Published : Dec 21, 2020, 6:52 PM IST

ധാക്ക: ബംഗ്ലാദേശിൽ 1,470 പുതിയ കൊവിഡ് കേസുകളും 32 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 5,02,183 ആയി. മരണസംഖ്യ 7,312 ആണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 15,669 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത് കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 4,39,694 ആണ്. ബംഗ്ലാദേശിലെ മരണനിരക്ക് 1.46 ശതമാനവും നിലവിലെ കൊവിഡ് മുക്തി നിരക്ക് 87.56 ശതമാനവുമാണ്.

ABOUT THE AUTHOR

...view details