ധാക്ക: രാജ്യത്ത് 4636 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24,057 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇതോടെ ബംഗ്ലാദേശില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 856,304 ആയി. ഇതില്‍ 785,482 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതില്‍ 2827 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
ബംഗ്ലാദേശില്‍ 4636 പുതിയ കൊവിഡ് രോഗികള്‍ - ബംഗ്ലാദേശ് കൊവിഡ് വാർത്തകള്‍
78 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചുണ്ട്.
![ബംഗ്ലാദേശില്‍ 4636 പുതിയ കൊവിഡ് രോഗികള്‍ covid latest news Bangladesh covid news ബംഗ്ലാദേശ് കൊവിഡ് വാർത്തകള്‍ കൊവിഡ് വാർത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12217919-thumbnail-3x2-laika.jpg)
കൊവിഡ്
also read:ബംഗ്ലാദേശിലേക്ക് വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കാൻ താത്പര്യമെന്ന് ബംഗ്ലാദേശിലെ ഇന്ത്യൻ കമ്മീഷണർ
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.73 ശതമാനമായി ഉയർന്നിട്ടുണ്ട്. 78 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചുണ്ട്. ഇതോടെ ബംഗ്ലാദേശില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13,626 ആയി. 1.59 ശതമാനമാണ് മരണനിരക്ക്.