കേരളം

kerala

ETV Bharat / international

ബംഗ്ലാദേശിൽ 2,202 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു - Bangladesh covid death

ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,81,945 ആയതായി ആരോഗ്യവിഭാഗം അറിയിച്ചു

Bangladesh covid updates  corona updates  Bangladesh covid death  Bangladesh recoveries
ബംഗ്ലാദേശിൽ 2,202 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Dec 8, 2020, 10:42 PM IST

ധാക്ക: ബംഗ്ലാദേശിൽ 2,202 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,81,945 ആയതായി ആരോഗ്യവിഭാഗം അറിയിച്ചു. 24 മണിക്കൂറിനിടെ 31 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 17,084 സാമ്പിളുകൾ പരിശോധിച്ചതിലാണ് 2,202 പേർക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം 2,571 പേർ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details