ധാക്ക:ബംഗ്ലാദേശിൽ 1,527 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 15 മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 386,086 ആയി. 5,623 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) അറിയിച്ചു.
ബംഗ്ലാദേശിൽ 1,527 പേർക്ക് കൂടി കൊവിഡ് - ആഗോളതലത്തിലെ കൊവിഡ് കേസുകൾ
വെള്ളിയാഴ്ച 1509 കൊവിഡ് മുക്തിയാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 300,738 ആയി.
ബംഗ്ലാദേശിൽ 1,527 പേർക്ക് കൂടി കൊവിഡ്
വെള്ളിയാഴ്ച 1509 കൊവിഡ് മുക്തിയാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 300,738 ആയി. ഔദ്യോഗിക കണക്കനുസരിച്ച് ബംഗ്ലാദേശിലുടനീളം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,577 കൊവിഡ് സാമ്പിളുകളാണ് പരിശോധിച്ചത്. ബംഗ്ലാദേശിലെ കൊവിഡ് മരണനിരക്ക് 1.46 ശതമാനവും കൊവിഡ് മുക്തി നിരക്ക് 77.89 ശതമാനവുമാണെന്ന് ഡിജിഎച്ച്എസ് പറഞ്ഞു.