കേരളം

kerala

ETV Bharat / international

മുസ്ലീം പള്ളിയിൽ സ്ഫോടനം ; നാല് പേർ കൊല്ലപ്പെട്ടു - മുസ്ലീം പള്ളിയിൽ സ്ഫോടനം

ബലൂചിസ്ഥാനിൽ മുസ്ലീം പള്ളിയിൽ സ്ഫോടനം നാല് പേർ കൊല്ലപ്പെട്ടു,15 പേർക്ക് പരിക്കേറ്റു.

ബലൂചിസ്ഥാനിൽ മുസ്ലീം പള്ളിയിൽ സ്ഫോടനം ; 4 പേർ കൊല്ലപ്പെട്ടു

By

Published : Aug 16, 2019, 6:20 PM IST

കുല്‍ചക്: ബലൂചിസ്ഥാനിലെ മുസ്ലീം പള്ളി കേന്ദ്രീകരിച്ചുണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. പ്രാർത്ഥനാ സമയത്തിനു മുൻപായിരുന്നു സ്ഫോടനം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details