കേരളം

kerala

ETV Bharat / international

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ടൈഗേഴ്സിന്‍റെ ആക്രമണം; 16 സൈനികര്‍ കൊല്ലപ്പെട്ടു - 16 personnel dead

ആക്രമണം സൈനികര്‍ കൊല്ലപ്പെട്ടതായി ബലൂജിലെ ഓദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ബലൂചിസ്ഥാന്‍  ബലൂചിസ്ഥാന്‍ ലിബറേഷന്‍ ടൈഗേസ്  16 സൈനികര്‍ കൊല്ലപ്പെട്ടു  പാകിസ്ഥാനില്‍ ആക്രണമണം  Baloch freedom fighters  16 personnel dead  Pak Army camp
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ടൈഗേഴ്സിന്‍റെ ആക്രമണം: 16 സൈനികര്‍ കൊല്ലപ്പെട്ടു

By

Published : Feb 20, 2020, 11:53 AM IST

ദീര ബഗ്ദി(പാകിസ്ഥാന്‍):ബലൂചിസ്ഥാന്‍ ലിബറേഷന്‍ ടൈഗേഴ്സ് പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ 16 സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക താവളത്തിലെ തോക്കുകളും വെടിക്കേപ്പുകളും പിടിച്ചെടുത്ത സംഘം താവളത്തിന് തീയിടുകയും ചെയ്തു. എന്നാല്‍ സംഭവത്തെ കുറിച്ച് പാക് സൈന്യം പ്രതികരിച്ചിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ ആക്രണത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. രണ്ട് സൈനിക വാഹനങ്ങള്‍ ജനങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ABOUT THE AUTHOR

...view details