അഫ്‌ഗാനിസ്ഥാനിൽ റോക്കറ്റാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു
ഹെൽമന്ദ് പ്രവിശ്യയിൽ സൻഗിൻ ജില്ലയിലെ മാർക്കറ്റിലാണ് റോക്കറ്റാക്രമണം നടന്നത്
അഫ്‌ഗാനിസ്ഥാനിൽ റോക്കറ്റാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ നടന്ന റോക്കറ്റാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്ട്. ഹെൽമന്ദ് പ്രവിശ്യയിൽ സൻഗിൻ ജില്ലയിലെ മാർക്കറ്റിലാണ് റോക്കറ്റാക്രമണം നടന്നത്. ആക്രമണം നടന്നതായി സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.