കേരളം

kerala

അഫ്‌ഗാനിസ്ഥാനിൽ 121 പേർക്ക് കൂടി കൊവിഡ്

By

Published : Nov 28, 2020, 4:49 PM IST

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 45,963 ആയി

Afghanistan covid update  afganistan covid death  kabul covid  അഫ്‌ഗാനിസ്ഥാൻ കൊവിഡ്  അഫ്‌ഗാനിസ്ഥാൻ കൊവിഡ് മരണം  കാബൂൾ കൊവിഡ്
അഫ്‌ഗാനിസ്ഥാനിൽ 121 പേർക്ക് കൂടി കൊവിഡ്

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ 121 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 45,963 ആയി ഉയർന്നു. 12 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,752 ആയി. 349 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്ത് ആകെ 36,644 പേർ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details