കാബൂള്‍:അഫ്ഗാനിസ്ഥാൻ സുപ്രീംകോടതി ജഡ്ജിയെ വെടിവച്ച് കൊന്നു. റഹ്മാൻ മിനയിലെ പള്ളിക്ക് പുറത്ത് വെച്ചാണ് അബ്ദുള്‍ ജമീലിന് വെടിയേറ്റത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. അതേസമയം ആക്രമണത്തിന് പിന്നില്‍ താലിബാനെന്നാണ് അഫ്ഗാന്‍ സേനയുടെ ആരോപണം.
കാബൂളിൽ അഫ്ഗാൻ സുപ്രീംകോടതി ജഡ്ജിയെ വെടിവച്ച് കൊന്നു - സുപ്രീംകോടതി ജഡ്ജി വെടിയേറ്റ് കൊല്ലപ്പെട്ടു
റഹ്മാൻ മിനയിലെ പള്ളിക്ക് പുറത്ത് വെച്ചാണ് അബ്ദുള്‍ ജമീലിന് വെടിയേറ്റത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. അതേസമയം ആക്രമണത്തിന് പിന്നില്‍ താലിബാനെന്നാണ് അഫ്ഗാന്‍ സേനയുടെ ആരോപണം.
കാബൂളിൽ അഫ്ഗാൻ സുപ്രീംകോടതി ജഡ്ജി വെടിയേറ്റ് കൊല്ലപ്പെട്ടു
താലിബാൻ തീവ്രവാദ സംഘം സമീപകാലത്ത് പൗരന്‍മാര്‍ക്കും സൈനിക ഉദ്യോഗസ്ഥർക്കും നേരെ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. നവംബറിൽ അഫ്ഗാനിസ്ഥാനിലുടനീളം നടന്ന ആക്രമണങ്ങളിൽ 44 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Last Updated : Dec 5, 2020, 3:19 PM IST