കാബൂള്‍: കൊല്ലപ്പെട്ട റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയുടെ കുടുംബത്തിനെ അനുശോചനം അറിയിച്ച് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്റഫ് ഖാനി. ഡാനിഷിന്‍റെ പിതാവ് സിദ്ദിഖിയെ ഫോണില്‍ വിളിച്ചാണ് അഫ്ഗാന്‍ പ്രസിഡന്‍റ് കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിച്ചത്.
അഫ്ഗാന്‍ പ്രസിഡന്‍റ് ഡാനിഷ് സിദ്ദിഖിയുടെ കുടുംബത്തിനെ അനുശോചനം അറിയിച്ചു - അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ്
ഡാനിഷ് സിദ്ദിഖിയുടെ മരണം പത്രപ്രവർത്തന സാഹോദര്യത്തിന് വലിയ നഷ്ടമാണെന്ന് പ്രസിഡന്‍റ് വിശേഷിപ്പിച്ചതായി പ്രത്യേക സെക്രട്ടറി അസീസ് അമിൻ പറഞ്ഞു.
![അഫ്ഗാന്‍ പ്രസിഡന്‍റ് ഡാനിഷ് സിദ്ദിഖിയുടെ കുടുംബത്തിനെ അനുശോചനം അറിയിച്ചു Afghan President Danish Siddiqui Ashraf Ghani ഡാനിഷ് സിദ്ദിഖി അഷ്റഫ് ഖാനി അഫ്ഗാന്‍ പ്രസിഡന്‍റ് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അനുശോചനം അറിയിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12543690-thumbnail-3x2-hdh.jpg)
അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഖാനി ഡാനിഷ് സിദ്ദിഖിടെ കുടുംബത്തിനെ അനുശോചനം അറിയിച്ചു
ഡാനിഷ് സിദ്ദിഖിയുടെ മരണം പത്രപ്രവർത്തന സാഹോദര്യത്തിന് വലിയ നഷ്ടമാണെന്ന് പ്രസിഡന്‍റ് വിശേഷിപ്പിച്ചതായി പ്രത്യേക സെക്രട്ടറി അസീസ് അമിൻ പറഞ്ഞു. കാണ്ഡഹാര്‍ മേഖലയിലെ സ്പിന്‍ ബോല്‍ഡാക്കില്‍ അഫ്ഗാനിസ്ഥാന്‍ - താലിബാന്‍ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കഴിഞ്ഞ ആഴ്ചയാണ് സിദ്ദിഖി കൊല്ലപ്പെടുന്നത്.
also read: ക്രൗഡ് ഫണ്ടിംഗ്; ഇമ്രാന് വേണ്ടി ശേഖരിച്ച പണത്തിന്‍റെ വിശദാംശങ്ങൾ ചോദിച്ച് ഹൈക്കോടതി
Last Updated : Jul 24, 2021, 4:04 AM IST