കേരളം

kerala

ETV Bharat / international

ബലൂചിസ്ഥാൻ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു - Balochistan

19 പേർക്ക് പരിക്ക്. പാകിസ്ഥാനിലെ കറാച്ചി കോടതിക്ക് സമീപം ഫെബ്രുവരി 17നാണ് സ്ഫോടനം നടന്നത്

ബലൂചിസ്ഥാനൻ  സ്ഫോടനം  കൊല്ലപ്പെട്ടു  കറാച്ചി കോടതി  ക്വറ്റ പ്രസ് ക്ലബ്  pakistan  Balochistan  blast
ബലൂചിസ്ഥാനൻ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു

By

Published : Feb 18, 2020, 8:24 AM IST

ഇസ്ലാമാബാദ്:പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 19 പേർക്ക് പരിക്ക്. പാകിസ്ഥാനിലെ കറാച്ചി കോടതിക്ക് സമീപം ഫെബ്രുവരി 17നാണ് സ്ഫോടനം. ഷഹ്‌റ-ഇ-അദാലത്തിനടുത്തുള്ള ക്വറ്റ പ്രസ് ക്ലബിൽ പ്രകടനം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. സ്‌ഫോടനത്തിന്‍റെ ആഘാതത്തിൽ സമീപത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശത്ത് തെരച്ചിൽ ഊർജിതമാക്കി. സ്ഫോടനത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.

ABOUT THE AUTHOR

...view details