കേരളം

kerala

ETV Bharat / international

തെക്കൻ ടിബറ്റിലെ സിസാങ് പ്രദേശത്ത് ഭൂചലനം - Xizang

റിക്‌ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച പുലർച്ചെ 1:37നാണ് അനുഭവപ്പെട്ടത്.

ധര്‍മശാല  തെക്കൻ ടിബറ്റ്  സിസാങ് പ്രദേശം  ഭൂചലനം  Tibet  magnitude quake  Xizang  Xizang in southern Tibet
തെക്കൻ ടിബറ്റിലെ സിസാങ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടു

By

Published : Jul 23, 2020, 7:49 AM IST

ധര്‍മശാല: തെക്കൻ ടിബറ്റിലെ സിസാങ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച പുലർച്ചെ 1:37നാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആൾ അപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ABOUT THE AUTHOR

...view details