പാകിസ്ഥാനിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം - റിക്ടർ സ്‌കെയിൽ
തിങ്കളാഴ്ച പുലർച്ചെ 4: 14ന് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.
4.8 magnitude earthquake hits Pakistan പാകിസ്ഥാനിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം earthquake hits Pakistan പാകിസ്ഥാനിൽ ഭൂചലനം റിക്ടർ സ്‌കെയിൽ നാഷണൽ സെന്‍റർ ഫോർ സീസ്മോളജി
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തിങ്കളാഴ്ച പുലർച്ചെ 4: 14ന് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. അപകടമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.