കേരളം

kerala

ETV Bharat / international

പാക്കിസ്ഥാനില്‍ സ്ഫോടനം; നാല് മരണം - 2 പേർക്ക് പരിക്ക്

പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു കുട്ടിയും ഉള്‍പ്പെടുന്നുവെന്ന് പൊലീസ് അറിയിച്ചു

Pakistan's Khyber Pakhtunkhwa blast  4 die, 12 injured in Pakistan's Khyber Pakhtunkhwa blast  4 die, 12 injured  blast  പാക്കിസ്ഥാനില്‍ സ്ഫോടനം; 4 പേർ മരിച്ചു, 2 പേർക്ക് പരിക്ക്  പാക്കിസ്ഥാനില്‍ സ്ഫോടനം  4 പേർ മരിച്ചു  2 പേർക്ക് പരിക്ക്  സ്‌ഫോടനം
പാക്കിസ്ഥാനില്‍ സ്ഫോടനം; 4 പേർ മരിച്ചു, 2 പേർക്ക് പരിക്ക്

By

Published : Sep 30, 2020, 10:46 AM IST

ഖൈബർ പഖ്തുൻഖ്വ: വടക്കൻ പാകിസ്ഥാൻ നഗരമായ മർദാനിൽ ചൊവ്വാഴ്ച ഉണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മർദാനിലെ ജഡ്ജ് ബസാർ പ്രദേശത്താണ് സ്‌ഫോടനം നടന്നതെന്ന് വിദേശ മാധ്യമം റിപ്പോർട്ട് ചെയ്തു. ഗ്യാസ് കാൻ ആണ് സ്ഫോടനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണ്. അതേസമയം കൃത്യമായ ഉറവിടം നിർണ്ണയിക്കപ്പെട്ടിട്ടില്ല. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു കുട്ടിയും ഉള്‍പ്പെടുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details