കേരളം

kerala

ETV Bharat / international

കൊറോണ; ചൈനയില്‍ 328 പേര്‍ക്ക് രോഗം ഭേദമായതായി റിപ്പോര്‍ട്ട് - കൊറോണ വൈറസ് ബാധ

ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് മൂലം ഇതിനോടകം 14,380 പേരില്‍ രോഗം സ്ഥിരീകരിച്ചു.

China government  China Health Commission  China Coronavirus  China hospitals  കൊറോണ  ചൈനയില്‍ 328 പേര്‍ക്ക് രോഗം ഭേദമായി  കൊറോണ വൈറസ് ബാധ  ചൈന
കൊറോണ; ചൈനയില്‍ 328 പേര്‍ക്ക് രോഗം ഭേദമായതായി റിപ്പോര്‍ട്ട്

By

Published : Feb 2, 2020, 2:32 PM IST

ബെയ്‌ജിങ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 328 പേര്‍ക്ക് രോഗം ഭേദമായതായി ചൈനീസ് ആരോഗ്യ വകുപ്പ് അറിയിച്ചു. ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് മൂലം ഇതിനോടകം 14,380 പേരില്‍ രോഗം സ്ഥിരീകരിച്ചു. 304 പേര്‍ രോഗം ബാധിച്ചു മരണപ്പെടുകയും ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details