കേരളം

kerala

ETV Bharat / international

ശ്രീലങ്കയില്‍ സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു

സ്ഫോടനത്തിൽ ആറ് പേർക്ക് പരിക്ക്

By

Published : Nov 23, 2019, 11:58 AM IST

സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

കൊളംബോ:സാൻദാന്‍ഡര്‍ ഡി ക്വിലിചാ നഗരത്തിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. വാഹനത്തിൽ ഘടിപ്പിച്ച സ്ഫോടന വസ്‌തു പൊലീസ് സ്റ്റേഷനിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു ഭീകരവാദ സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

ABOUT THE AUTHOR

...view details