കേരളം

kerala

ETV Bharat / international

നേപ്പാളിൽ മൂന്ന് ഇന്ത്യക്കാർക്ക് കൊവിഡ് 19 - Nepal

ഇവർ മൂന്ന് പേരും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

നേപ്പാൾ  നേപ്പാളിൽ മൂന്ന് ഇന്ത്യക്കാർക്ക് കൊവിഡ് 19  കാഠ്മണ്ഡു  കൊവിഡ് 19  Indians  Nepal  COVID 19
നേപ്പാളിൽ മൂന്ന് ഇന്ത്യക്കാർക്ക് കൊവിഡ് 19

By

Published : Apr 12, 2020, 3:14 PM IST

കാഠ്മണ്ഡു: നേപ്പാളിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കാഠ്മണ്ഡുവിലെ നാഷണൽ ഹെൽത്ത് ലാബിലേക്ക് ഇവരുടെ സാമ്പിളുകൾ അയച്ചിരുന്നു. ഞായറാഴ്ചയാണ് പരിശോധനാഫലം പുറത്ത് വന്നത്. തുടർന്നാണ് ഇവർക്ക് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ നേപ്പാളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. ഇതിൽ ഒരാളുടെ രോഗം ഭേദമായി.

ABOUT THE AUTHOR

...view details