തായ്‌ലന്‍റിലുണ്ടായ പ്രളയത്തിൽ മരണം 29 ആയി - heavy rainstorms in Thailand
101 ജില്ലകളിലായി 4,130 ഗ്രാമങ്ങളെയും 5,55,194 വീടുകളെയും പ്രളയം ബാധിച്ചു
![തായ്‌ലന്‍റിലുണ്ടായ പ്രളയത്തിൽ മരണം 29 ആയി Thailand rains rain related disasters rain related disasters in thailand flash floods in Thailand Nakhon Si Thammarat province Thailand disaster management heavy rainstorms in Thailand torrential waters](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9807984-336-9807984-1607421883361.jpg)
തായ്‌ലന്‍റിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി.
ബാങ്കോക്ക്:തായ്‌ലന്‍റിൽ രണ്ടാഴ്‌ച്ചയായി തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. 101 ജില്ലകളിലായി 4,130 ഗ്രാമങ്ങളെയും 5,55,194 വീടുകളെയും പ്രളയം ബാധിച്ചു. സൂററ്റാനി, ഫട്ടാലൂങ്, സൊൻക്വല, ചുംബോൺ, ക്രാബി, ട്രാങ്, യാല എന്നീ പ്രവിശ്യകളും പ്രളയബാധിത പ്രദേശങ്ങളാണ്.