കാബൂൾ:നിമ്രോസ് പ്രവിശ്യയിൽ നടന്ന താലിബാൻ ആക്രമണത്തിൽ 20 അഫ്ഗാൻ സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഖാഷ്‌റോദ് ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആറ് പേരെ താലിബാൻ ബന്ദികളാക്കിയതായി ഖഷ്‌റോദ് ഗവർണർ ജലീൽ അഹ്മദ് പറഞ്ഞു.
താലിബാൻ ആക്രമണത്തിൽ 20 അഫ്ഗാൻ സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു - അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ
ആറ് പേരെ താലിബാൻ ബന്ദികളാക്കിയതായി ഖഷ്‌റോദ് ഗവർണർ ജലീൽ അഹ്മദ് പറഞ്ഞു.
![താലിബാൻ ആക്രമണത്തിൽ 20 അഫ്ഗാൻ സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു Afghan security personnel killed Taliban attack Nimroz province Afghan Defence Ministry താലിബാൻ ആക്രമണം അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ കാബൂൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9283306-457-9283306-1603443648561.jpg)
താലിബാൻ ആക്രമണത്തിൽ 20 അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
സംഭവത്തെക്കുറിച്ച് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. ദോഹയിൽ സമാധാന ചർച്ചകൾ നടന്നിട്ടും രാജ്യത്തുടനീളം അക്രമങ്ങൾ കുത്തനെ വർധിക്കുന്നതിനിടയിലാണ് പുതിയ ആക്രമണം.