കേരളം

kerala

ETV Bharat / international

20 അഫ്ഗാൻ തടവുകാരെ താലിബാൻ മോചിപ്പിച്ചു - കിഴക്കൻ ലാഗ്‌മാൻ പ്രവിശ്യ

ലഗ്‌മാന്‍റെ തലസ്ഥാനമായ മിത്താർലാമിലെ സുൽത്താൻ ഖാസി ബാബയുടെ ഗേറ്റിനടുത്ത് വച്ചാണ് ഇവരെ മോചിപ്പിച്ചത്.

Taliban Afghan government US-Taliban peace deal Zabihullah Mujahid Afghan prisoners released താലിബാൻ സമാധാന കരാർ അഫ്ഗാൻ തടവുകാർ കിഴക്കൻ ലാഗ്‌മാൻ പ്രവിശ്യ താലിബാൻ വക്താവ് സാബിഹുള്ള മുജാഹിദ്
സമാധാന കരാർ പ്രകാരം 20 അഫ്ഗാൻ തടവുകാരെ താലിബാൻ മോചിപ്പിച്ചു

By

Published : Apr 17, 2020, 6:09 PM IST

കാബൂൾ: കിഴക്കൻ ലാഗ്‌മാൻ പ്രവിശ്യയിലെ 20 അഫ്ഗാൻ പൊലീസുകാരെയും സൈനികരെയും മോചിപ്പിച്ചതായി താലിബാൻ വക്താവ് സാബിഹുള്ള മുജാഹിദ്. ലഗ്‌മാന്‍റെ തലസ്ഥാനമായ മിത്താർലാമിലെ സുൽത്താൻ ഖാസി ബാബയുടെ ഗേറ്റിനടുത്ത് വച്ചാണ് ഇവരെ മോചിപ്പിച്ചത്. ഏപ്രിൽ 12ന് 20 തടവുകാരെയും താലിബാൻ മോചിപ്പിച്ചിരുന്നു. അഫ്ഗാൻ സർക്കാർ ഇതുവരെ 661 തീവ്രവാദികളെയാണ് മോചിപ്പിച്ചത്. യുഎസ്-താലിബാൻ സമാധാന കരാറനുസരിച്ച് 5,000 തടവുകാരെ അഫ്ഗാൻ സർക്കാർ മോചിപ്പിക്കണം.

ABOUT THE AUTHOR

...view details