കേരളം

kerala

ETV Bharat / international

അഫ്‌ഗാൻ വൈസ് പ്രസിഡന്‍റിനെതിരെ ചാവേർ ബോംബാക്രമണം - സ്‌ഫോടനം

അമ്രുല്ല സാലെ സുരക്ഷിതനാണെന്നും ചാവേർ തങ്ങളുടെ വാഹനത്തെ ഉന്നം വെക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ മകൻ ഇബാദ് സാലെ ട്വിറ്ററിൽ കുറിച്ചു.

2 killed  12 injured after blast targets Afghan Vice President's convoy in Kabul  Afghan Vice President  Afghan Vice President's convoy in Kabul  blast  2 killed, 12 injured  അഫ്‌ഗാൻ വൈസ് പ്രസിഡന്‍റ്  കാബൂൾ  വൈസ് പ്രസിഡന്‍റ്  ചാവേർ ബോംബാക്രമണം  സ്‌ഫോടനം  രണ്ട് പേർ കൊല്ലപ്പെട്ടു
അഫ്‌ഗാൻ വൈസ് പ്രസിഡന്‍റിനെതിരെ ചാവേർ ബോംബാക്രമണം

By

Published : Sep 9, 2020, 11:49 AM IST

Updated : Sep 9, 2020, 1:57 PM IST

കാബൂൾ:അഫ്‌ഗാനിസ്ഥാൻ വൈസ് പ്രഡിഡന്‍റ് അമ്രുല്ല സാലെക്ക് നേരെ ചാവേർ ബോംബാക്രമണം. ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അമ്രുല്ല സാലെ സുരക്ഷിതനാണെന്നും ചാവേർ തങ്ങളുടെ വാഹനത്തെ ഉന്നം വെക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ മകൻ ഇബാദ് സാലെ ട്വിറ്ററിൽ കുറിച്ചു.

കാബൂളിലെ തൈമാനി പ്രദേശത്തെ പൊലീസ് ഡിസ്ട്രിക്റ്റ് നാലിലാണ് സ്‌ഫോടനം നടന്നത്. സുരക്ഷാ സേന, അഗ്നിശമന സേനാ എന്നിവർ സ്ഥലത്തെത്തി. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ താലിബാൻ ആണെന്ന വാദം താലിബാൻ നിഷേധിച്ചു.

Last Updated : Sep 9, 2020, 1:57 PM IST

ABOUT THE AUTHOR

...view details