അഫ്‌ഗാനിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് മരണം - രണ്ട് പേർക്ക് പരിക്ക്
സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
![അഫ്‌ഗാനിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് മരണം 2 civilians killed 2 injured in bomb blast in Afghanistan Afghanistan's Qala-e-Naw city അഫ്‌ഗാനിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് മരണം ബോംബ് സ്ഫോടനത്തിൽ രണ്ട് മരണം രണ്ട് പേർക്ക് പരിക്ക് ഖല-ഇ-നവ നഗരത്തിൽ ബോംബ് സ്‌ഫോടനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9477458-146-9477458-1604833878451.jpg)
അഫ്‌ഗാനിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് മരണം
കാബൂൾ: അഫ്‌ഗാനിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് പ്രദേശവാസികൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. ബാഡ്‌ഗിസ് പ്രവിശ്യയിലെ ഖല-ഇ-നവ നഗരത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് പ്രൊവിൻഷ്യൽ ആക്ടിംഗ് പൊലീസ് മേധാവി ഷിർ അക്കാ അലോകോസായി പറഞ്ഞു.