കേരളം

kerala

ETV Bharat / international

വെള്ളപ്പൊക്കത്തില്‍ ഷിജിംഗാൻ ടണലിൽ 14 പേർ കുടുങ്ങി - Guangdong

ടണല്‍ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ്‌ കുടുങ്ങിക്കിടക്കുന്നത്‌

ഷിജിംഗാൻ ടണൽ  വെള്ളപ്പൊക്കത്തെ തുടർന്ന്‌ 14 പേർ കുടുങ്ങിക്കിടക്കുന്നു  വെള്ളപ്പൊക്കം  ചൈനയിൽ വെള്ളപ്പൊക്കം  14 പേർ കുടുങ്ങിക്കിടക്കുന്നു  ഗ്വാവാങ്‌ഡോങ്‌ പ്രവിശ്യ  14 trapped in tunnel flooding  Guangdong  14 people-trapped-after-tunnel-flood-in-south-China
ഷിജിംഗാൻ ടണലിൽ വെള്ളപ്പൊക്കം; 14 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്‌

By

Published : Jul 15, 2021, 8:55 AM IST

ബെയ്‌ജിങ്‌ :കിഴക്കൻ ചൈനയിലെ ഗ്വാവാങ്‌ഡോങ്‌ പ്രവിശ്യയിലെ ഷിജിംഗാൻ ടണലിൽ, വെള്ളപ്പൊക്കത്തെ തുടർന്ന്‌ 14 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്‌. പ്രാദേശിക സമയം 3.30 ഓടെയാണ്‌ ടണലിൽ വെള്ളം കയറാൻ തുടങ്ങിയത്‌.

also read:വിദ്യാസമ്പന്നർക്ക് രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടായിരിക്കില്ലെന്ന് ദിഗ്‌വിജയ് സിംഗ്

സിങ്കി എക്സ്പ്രസ് ഹൈവേയുടെ ഭാഗമായ ഷിജിംഗാൻ തുരങ്കത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്‌. ടണലിന്‍റെ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ്‌ കുടുങ്ങിക്കിടക്കുന്നത്‌. രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details