കറാച്ചി:കറാച്ചിയിലെ കെട്ടിടത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 10 വയസുകാരൻ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. കറാച്ചിയിലെ ഡുവാ ചൗക്കിലാണ് സംഭവം. അപകടത്തിൽ തീപിടിത്തമുണ്ടാകുകയും കെട്ടിടത്തിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയും ചെയ്തു. ഗ്യാസ് ചോർച്ചയ്ക്കിടയിൽ വീട്ടുടമ സിഗരറ്റ് കത്തിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.
കറാച്ചിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 10 വയസുകാരൻ മരിച്ചു - ഡുവാ ചൗക്ക്
ആറ് പേർക്ക് പരിക്കേറ്റു. കറാച്ചിയിലെ ഡുവാ ചൗക്കിലാണ് സംഭവം.
![കറാച്ചിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 10 വയസുകാരൻ മരിച്ചു 1 killed 6 injured in cylinder explosion in Karachi കറാച്ചിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 10 വയസുകാരൻ മരിച്ചു സിലിണ്ടർ പൊട്ടിത്തെറിച്ച് 10 വയസുകാരൻ മരിച്ചു Karachi ഡുവാ ചൗക്ക് 1 killed cylinder explosion](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9751597-937-9751597-1606997563912.jpg)
കറാച്ചിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 10 വയസുകാരൻ മരിച്ചു
സെപ്റ്റംബറിൽ നഗരത്തിലെ കോരംഗിയിൽ മൾട്ടി സ്റ്റോർ റെസിഡൻഷ്യൽ കെട്ടിടം തകർന്ന് നാല് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.