കാബൂൾ:കാബൂളിൽ കാർ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. പ്രസിഡൻ്റ് അഡ്‌മിനിസ്ട്രേറ്റീവ് അഫയേഴ്‌സ് ഓഫിസിലെ ജീവനക്കാരൻ്റെ കാറിലാണ് സ്‌ഫോടനം ഉണ്ടായത്.
കാബൂളിലെ കാർ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു - ബോംബ് സ്‌ഫോടനം
പ്രസിഡൻ്റ് അഡ്‌മിനിസ്ട്രേറ്റീവ് അഫയേഴ്‌സ് ഓഫിസിലെ ജീവനക്കാരൻ്റെ കാറിലാണ് സ്‌ഫോടനം ഉണ്ടായത്.

കാബൂളിലെ കാർ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു
അതേസമയം താലിബാൻ ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളൊന്നും സ്‌ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.