കേരളം

kerala

ETV Bharat / international

കുവൈറ്റില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ച് അമേരിക്ക - Lt. Col. Mike Burns,

പ്രസിഡന്‍റ്‌ ഡൊണാൾഡ് ട്രംപിന്‍റെ നിര്‍ദേശപ്രകാരം ഇറാഖില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ യുദ്ധ സാഹചര്യം കണക്കിലെടുത്താണ് കുടുതല്‍ സൈന്യത്തെ വിന്യസിച്ചത്‌.

US Army deployment in Mideast  US Army  Iran US  US Army in Middle East  Hundreds of U.S. soldiers deployed on Saturday  US fast-response force flies to Mideast  Lt. Col. Mike Burns,  കുവൈറ്റില്‍ യുഎസ് ദ്രുതകര്‍മ്മസേനയെ വിന്യസിച്ചു
കുവൈറ്റില്‍ യുഎസ് ദ്രുതകര്‍മ്മസേനയെ വിന്യസിച്ചു

By

Published : Jan 5, 2020, 11:39 AM IST

വാഷിംഗ്‌ടൺ : നോര്‍ത്ത് കരോലിന, ഫോര്‍ട്ട് ബ്രാഗ് എന്നിവിടങ്ങളില്‍ നിന്നും കുവൈറ്റിലേക്ക് അമേരിക്ക കൂടുതല്‍ സൈനികരെ വിന്യസിച്ചു. ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറലിനെ വധിച്ചതിന് പിന്നാലെ സംഘര്‍ഷ സാഹചര്യങ്ങൾ കണക്കിലെടുത്താണ് അമേരിക്കയുടെ തീരുമാനം. കുവൈറ്റില്‍ 3500 സൈനികരെ വിന്യസിക്കുമെന്ന് ലഫ്റ്റനന്‍റ് കേണല്‍ മൈക് ബേര്‍ണസ് വ്യക്തമാക്കിയിരുന്നു. പ്രസിഡന്‍റ്‌ ഡോണാൾഡ് ട്രംപിന്‍റെ നിര്‍ദേശപ്രകാരം ഇറാഖില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ യുദ്ധ സാഹചര്യം കണക്കിലെടുത്താണ് കുടുതല്‍ സൈന്യത്തെ വിന്യസിച്ചത്‌.

കുവൈറ്റില്‍ യുഎസ് ദ്രുതകര്‍മ്മസേനയെ വിന്യസിച്ചു

ABOUT THE AUTHOR

...view details