കേരളം

kerala

ETV Bharat / international

യുഎസിലെ കൊവിഡ് ബാധിതർ അഞ്ച് മില്യണോട് അടുക്കുന്നു - അമേരിക്ക കൊവിഡ് അപ്‌ഡേറ്റ്സ്

അടുത്ത ദിവസങ്ങളിലായി കൊവിഡ് ബാധിതർ അഞ്ച് മില്യണും മരണം 161,300 കടക്കുമെന്നാണ് റിപ്പോർട്ടുകൾ

coronavirus  Washington  United States has reported 58,173 new coronavirus  Johns Hopkins University  5 million  19.4 million cases confirmed globally  അമേരിക്ക  യുഎസ്  യുഎസ് കൊവിഡ്  അമേരിക്ക കൊവിഡ് അപ്‌ഡേറ്റ്സ്  വാഷിങ്ടൺ
യുഎസിലെ കൊവിഡ് ബാധിതർ അഞ്ച് മില്യണോട് അടുക്കുന്നു

By

Published : Aug 8, 2020, 7:13 PM IST

വാഷിങ്ടൺ: യുഎസിൽ പുതുതായി 58,173 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. യുഎസിൽ ഇതുവരെ 4.9 മില്യൺ ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പുതുതായി 1,243 കൊവിഡ് മരണവും യുഎസിൽ റിപ്പോർട്ട് ചെയ്‌തു. അടുത്ത ദിവസങ്ങളിലായി കൊവിഡ് ബാധിതർ അഞ്ച് മില്യണും മരണം 161,300 കടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ജനുവരി 21നാണ് യുഎസിൽ ആദ്യത്തെ കൊവിഡ് കേസ് സ്ഥിരീകരിച്ചത്. ആഗോള തലത്തിൽ 19.4 മില്യൺ ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details