കേരളം

kerala

ETV Bharat / international

കൊവിഡ് വ്യാപനം ആശങ്കാജനകം: ലോകാരോഗ്യ സംഘടന - ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്

കഴിഞ്ഞ രണ്ട് മാസത്തിനിടെ പുതിയ കേസുകളുടെ എണ്ണം ഇരട്ടിയായതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ലോകാരോഗ്യ സംഘടന  കൊവിഡ് വ്യാപനം ആശങ്കാജനകം  കൊവിഡ് വ്യാപനം  WHO  virus cases ''worrying''  വ്യാപനം ആശങ്കാജനകം  ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്  ടെഡ്രോസ് അദാനോം ഗെബ്രിയേസസ്
ലോകാരോഗ്യ സംഘടന

By

Published : Apr 16, 2021, 5:34 PM IST

ജനീവ: കൊവിഡ് കേസുകൾ ആഗോളതലത്തിൽ ആശങ്കാജനകമായി ഉയരുകയാണെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ രണ്ട് മാസത്തിനിടെ പുതിയ കേസുകളുടെ എണ്ണം ഇരട്ടിയായതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

കൊവിഡ് നല്ല രീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞ പാപുവ ന്യൂ ഗ്വിനിയ പോലുള്ള് രാജ്യങ്ങളിലും വൻ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വർഷാരംഭത്തിൽ ഇവിടെ 900 ൽ താഴെ കേസുകളും ഒമ്പത് മരണങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ 9,000 കേസുകളും 83 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details