കേരളം

kerala

ETV Bharat / international

യുഎസിൽ കൊവിഡ് ബാധിതർ ഏഴ് ലക്ഷം കടന്നു - കൊവിഡ് ബാധിതർ ഏഴ് ലക്ഷം കടന്നു

700,282 കൊവിഡ് -19 കേസുകളും 36,773 മരണങ്ങളുമാണ് യുഎസിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്.

US surpasses 700,000 coronavirus cases: tracker  യുഎസിൽ കൊവിഡ് ബാധിതർ ഏഴ് ലക്ഷം കടന്നു  യുഎസ്  കൊവിഡ് ബാധിതർ ഏഴ് ലക്ഷം കടന്നു  coronavirus cases
കൊവിഡ്

By

Published : Apr 18, 2020, 10:38 AM IST

വാഷിംഗ്ടൺ: യുഎസിൽ ഏഴ് ലക്ഷം പേർക്ക് കൊവിഡ് ബാധിച്ചതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ സ്ഥിരീകരണം. സർവകലാശാലയുടെ കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത രാജ്യം യുഎസ് ആണ്. 700,282 കൊവിഡ് -19 കേസുകളും 36,773 മരണങ്ങളുമാണ് യുഎസിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,856 മരണങ്ങൾ യുഎസിൽ റിപ്പോർട്ട് ചെയ്ചു. ഇറ്റലിയിലെ മരണസംഖ്യ 22,745 ആണ്. സ്പെയിനിൽ 19,478 മരണങ്ങളും ഫ്രാൻസിൽ 18,681 മരണങ്ങളും രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details