കേരളം

kerala

ETV Bharat / international

യുഎസില്‍ 24 മണിക്കൂറിനുള്ളില്‍ 1,738 കൊവിഡ് മരണം - covid 19 in us

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46,583 ആയി

അമേരിക്ക കൊവിഡ്  കൊവിഡ് മരണം  കൊവിഡ് 19  US  us covid death  covid 19 in us  covid 19
യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 1,738 പേര്‍

By

Published : Apr 23, 2020, 10:45 AM IST

വാഷിങ്ടൺ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് 1,738 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46,583 ആയി. ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് മുൻ ദിവസത്തേക്കാൾ കുറഞ്ഞ മരണ നിരക്കാണ് ഇന്നലെ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്.

ABOUT THE AUTHOR

...view details