വാഷിങ്ടൺ: അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രണ്ടായിരത്തിലധികം കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം തുടർച്ചയായ 22-ാം ദിവസമാണ് അമേരിക്കയിൽ രണ്ടായിരത്തിലധികം മരണം റിപ്പോർട്ട് ചെയ്യുന്നത്.
24 മണിക്കൂറിൽ അമേരിക്കയിൽ രണ്ടായിരത്തിലധികം കൊവിഡ് മരണം - ജോൺസ് ഹോപ്‌കിൻസ് സർവകലാശാല
ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം തുടർച്ചയായ 22-ാം ദിവസമാണ് അമേരിക്കയിൽ രണ്ടായിരത്തിലധികം മരണം റിപ്പോർട്ട് ചെയ്യുന്നത്.
![24 മണിക്കൂറിൽ അമേരിക്കയിൽ രണ്ടായിരത്തിലധികം കൊവിഡ് മരണം US COVID update അമേരിക്കയിൽ രണ്ടായിരത്തിലധികം കൊവിഡ് മരണം കൊവിഡ് മരണം ജോൺസ് ഹോപ്‌കിൻസ് സർവകലാശാല വാഷിങ്ടൺ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9671298-127-9671298-1606378104057.jpg)
ഒറ്റ ദിവസത്തിൽ അമേരിക്കയിൽ രണ്ടായിരത്തിലധികം കൊവിഡ് മരണം
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് അതിതീവ്ര വ്യാപനത്തിലാണ്. പതുതായി 195,500 ൽ അധികം കേസുകളാണ് റിപ്പേർട്ട് ചെയ്‌തത്.