ഡൊണാൾഡ് ട്രംപിനായി വോട്ട് തേടി മെലാനിയ ട്രംപ് - പ്രസിഡന്‍റ്
കൊവിഡ് രോഗത്തിൽ നിന്ന് മെലാനിയ ട്രംപ് അടുത്തിടെയാണ് സുഖം പ്രാപിച്ചത്.
പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനായി വോട്ട് തേടി മെലാനിയ ട്രംപ്
വാഷിങ്ടണ്‍:യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനായി വോട്ട് തേടി ഭാര്യ മെലാനിയ ട്രംപ് . 2020 ലെ മെലാനിയ ട്രംപിന്‍റെ ആദ്യ കാമ്പെയ്നാണ് വേദി ഒരുങ്ങുന്നതി. പെൻസിൽവാനിയയിലാണ് മെലാനിയ ഭർത്താവ് ട്രംപിനായി വോട്ട് ചോദിച്ച് എത്തുന്നത്. കൊവിഡ് രോഗത്തിൽ നിന്ന് മെലാനിയ ട്രംപ് അടുത്തിടെയാണ് സുഖം പ്രാപിച്ചത്.
Last Updated : Oct 27, 2020, 6:24 AM IST