കേരളം

kerala

യുഎസ്‌ പ്രസിഡന്‍റ്‌ ഡൊണാൾഡ്‌ ട്രംപിനും ഭാര്യയ്‌ക്കും കൊവിഡ്‌

By

Published : Oct 2, 2020, 10:56 AM IST

Updated : Oct 2, 2020, 11:04 AM IST

ഉപദേശക ഹോപ്പ് ഹിക്‌സിനും നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Melania Trump test positive for COVID  US President Donald Trump
യുഎസ്‌ പ്രസിഡന്‍റ്‌ ഡൊണാൾഡ്‌ ട്രംപിനും ഭാര്യയ്‌ക്കും കൊവിഡ്‌

വാഷിങ്‌ടൺ:അമേരിക്കൻ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിൽ ട്രംപിനൊപ്പം ഭാര്യ മെലാനിയക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും ക്വാറന്‍റൈയിനിൽ പ്രവേശിച്ചു. ഉപദേശക ഹോപ്പ് ഹിക്‌സിനും നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Last Updated : Oct 2, 2020, 11:04 AM IST

For All Latest Updates

ABOUT THE AUTHOR

...view details