വാഷിങ്ടൺ: കൊവിഡ് 19 ഭീഷണിയെ തുടർന്ന് അമേരിക്ക ആസിയാൻ ഉച്ചകോടി മാറ്റിവച്ചു. മാർച്ച് പകുതിയോടെയാണ് ഉച്ചകോടി നടത്താന്‍ തീരുമാനിച്ചിരുന്നത്. കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ടത് ലോകമെമ്പാടുമുള്ള നിരവധി അന്താരാഷ്ട്ര പരിപാടികള്‍ റദ്ദാക്കുന്നതിന് കാരണമായി. ചൈനയിൽ മാത്രം 2,835 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും ലോകമെമ്പാടും 84,500 ൽ അധികം ആളുകൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
കൊവിഡ് 19 ഭീഷണി; അമേരിക്ക ആസിയാൻ ഉച്ചകോടി മാറ്റിവെച്ചു - കൊവിഡ് 19
കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ടത് ലോകമെമ്പാടുമുള്ള നിരവധി അന്താരാഷ്ട്ര പരിപാടികള്‍ റദ്ദാക്കുന്നതിന് കാരണമായി.

കൊവിഡ് 19 ഭീഷണിയെ തുടർന്ന് അമേരിക്ക ആസിയാൻ ഉച്ചകോടി മാറ്റിവെച്ചു
യുഎസ്, യുകെ, സിംഗപ്പൂർ, ഇറ്റലി, ഫ്രാൻസ്, റഷ്യ, സ്പെയിൻ, ഇന്ത്യ എന്നി രാജ്യങ്ങളുൾപ്പെടെ 45ലധികം രാജ്യങ്ങളിലേക്ക് കൊവിഡ്-19 വ്യാപിച്ചതായാണ് കണക്ക്.