കേരളം

kerala

ETV Bharat / international

യുഎസിൽ വെടിവയ്‌പ്; ഒരു മരണം - shooting death

വെടിവയ്‌പിൽ 12 പേർക്ക് പരിക്കേറ്റു.

യുഎസിൽ വെടിവയ്‌പ്  യുഎസിൽ വെടിവയ്‌പ് മരണം  യുഎസ് വെടിവയ്‌പ്  വെടിവയ്‌പ്  US multiple shootings death  US multiple shootings  shootings death  shooting death  shooting
യുഎസിൽ വെടിവയ്‌പ്

By

Published : Jun 18, 2021, 8:49 AM IST

വാഷിംഗ്‌ടൺ: അരിസോണയിലെ ഫീനിക്‌സ് മെട്രോപൊളിറ്റൻ പ്രദേശത്തെ വിവിധ ഇടങ്ങളിലായി നടന്ന വെടിവയ്‌പിൽ ഒരാൾ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെടിവയ്‌പ് ഒന്നര മണിക്കൂറിലധികം നീണ്ടുനിന്നതായും പ്രതിയെ അറസ്‌റ്റ് ചെയ്‌തതായും പൊലീസ് അറിയിച്ചു. പ്രതിയുടെ ഉദ്ദേശം അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

Also Road:പടിഞ്ഞാറൻ ജർമ്മനിയിൽ വെടിവെയ്പ്: രണ്ട് മരണം

ABOUT THE AUTHOR

...view details