കേരളം

kerala

ETV Bharat / international

അമേരിക്കയിൽ 400,000ലധികം പേർക്ക് കൂടി കൊവിഡ് - അമേരിക്ക കൊവിഡ് മരണം

114,750ലധികം പേർ ചികിത്സയിൽ തുടരുന്നു

US covid update  അമേരിക്ക കൊവിഡ്  america covid death  america covid case  അമേരിക്ക കൊവിഡ് മരണം  യുഎസ് കൊവിഡ്
അമേരിക്കയിൽ 400,000ലധികം പേർക്ക് കൂടി കൊവിഡ്

By

Published : Dec 20, 2020, 7:15 AM IST

വാഷിങ്‌ടൺ: അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ 403,359 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,756 മരണവും സ്ഥിരീകരിച്ചു. 114,750ലധികം പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. രാജ്യത്ത് ആകെ 17.6 ദശലക്ഷത്തിലധികം കൊവിഡ് ബാധിതരുണ്ട്. 315,600ലധികം മരണവും സ്ഥിരീകരിച്ചു. ഇതിനുമുമ്പുള്ള ഉയർന്ന പ്രതിദിന കൊവിഡ് നിരക്ക് (244,011) ഡിസംബർ 11നാണ് റിപ്പോർട്ട് ചെയ്‌തത്.

ABOUT THE AUTHOR

...view details