കേരളം

kerala

ETV Bharat / international

യുഎസില്‍ കൊവിഡ് മരണം രണ്ട് ലക്ഷത്തിലേക്ക് - യുഎസ് കൊവിഡ് മരണം

1,90,478 പേരാണ് യുഎസില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്

US Covid death  us covid  who  യുഎസ് കൊവിഡ്  യുഎസ് കൊവിഡ് മരണം  ഇന്ത്യ കൊവിഡ്
യുഎസില്‍ കൊവിഡ് മരണം രണ്ട് ലക്ഷത്തിലേക്ക്

By

Published : Sep 10, 2020, 5:03 AM IST

വാഷിങ്‌ടൺ: യുഎസില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,90,000 കടന്നു. രാജ്യത്ത് 63,51,623 പേരെയാണ് കൊവിഡ് ബാധിച്ചത്. ജോൺ ഹോപ്‌കിൻസ് സർവകലാശാലയാണ് യുഎസിലെ ഏറ്റവും പുതിയ കൊവിഡ് മരണനിരക്ക് പുറത്തുവിട്ടിരിക്കുന്നത്. മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന കൊവിഡ്-19നെ മഹാമാരിയായി പ്രഖ്യാപിച്ചത്. യുഎസിലാണ് കൊവിഡ് മഹാമാരി ഏറ്റവും മോശമായി ബാധിച്ചത്. കൊവിഡ് മരണത്തിലും കൊവിഡ് കേസുകളിലും ഒന്നാം സ്ഥാനത്താണ് യുഎസ്. 43 ലക്ഷം കേസുമായി രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്.

ABOUT THE AUTHOR

...view details